explain-icon

വിശദീകരണം

എല്ലാ നന്മയും മറ്റുള്ളവർക്ക് ചെയ്യുന്ന വാക്കാലോ പ്രവർത്തിയാലോ ഉള്ള ഉപകാരങ്ങളും ദാനധർമ്മമായാണ് പരിഗണിക്കപ്പെടുക എന്ന് നബി ﷺ അറിയിക്കുന്നു. അതിന് പ്രതിഫലവും പുണ്യവും ഉണ്ടായിരിക്കുന്നതാണ്.

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • ഒരാൾ തൻ്റെ സമ്പത്തിൽ നിന്ന് നൽകുന്ന ദാനം മാത്രമല്ല, മറിച്ച് വാക്ക് കൊണ്ടോ പ്രവർത്തി കൊണ്ടോ ഒരാൾ മറ്റൊരാൾക്ക് എത്തിക്കുന്ന ഏതൊരു ഉപകാരവും ദാനധർമ്മം തന്നെയാണ്.
  • മറ്റുള്ളവർക്ക് പ്രയോജനകരമായത് ചെയ്യാനും, നന്മകൾ പ്രവർത്തിക്കാനുമുള്ള പ്രോത്സാഹനം.
  • നന്മകളിൽ യാതൊന്നും നിസ്സാരമായി കാണരുത്; അതെത്ര ചെറുതും നിസ്സാരവുമാണെങ്കിലും.
explain-icon

കൂടുതൽ