അബൂ സഈദ് അൽഖുദ്‌രി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "തീർച്ചയായും സ്വർഗത്തിൽ ഒരു വൃക്ഷമുണ്ട്; പന്തയത്തിനായി ഒരുക്കി നിറുത്തപ്പെട്ട ഒരു കുതിരക്ക് മുകളിൽ വേഗതയിൽ സഞ്ചരിക്കുന്ന വ്യക്തി നൂറ് വർഷം സഞ്ചരിച്ചാലും അത് മറികടക്കുകയില്ല." صحيح - متفق عليه
explain-icon

വിശദീകരണം

സ്വർഗത്തിലുള്ള ഒരു വൃക്ഷത്തെ കുറിച്ചാണ് നബി (ﷺ) ഈ ഹദീഥിൽ അറിയിക്കുന്നത്; അതിൻ്റെ താഴ്ഭാഗത്തു കൂടെ പന്തയത്തിനായി ഒരുക്കി നിറുത്തപ്പെട്ട ഒരു കുതിരയുടെ മുകളിൽ ഒരാൾ നൂറ് വർഷത്തോളം വേഗതയിൽ സഞ്ചരിച്ചാലും അതിൻ്റെ ചാഞ്ഞു നിൽക്കുന്ന കൊമ്പുകൾ അയാൾ മറികടക്കുകയില്ല.

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • സ്വർഗത്തിൻ്റെ വിശാലതയും, അവിടെയുള്ള വൃക്ഷങ്ങളുടെ വലുപ്പവും.
explain-icon

കൂടുതൽ