വെള്ളിയാഴ്ച്ച ദിവസം കുളിക്കൽ പ്രായപൂർത്തിയായ ജുമുഅ നിർബന്ധമുള്ള, ഓരോ മുസ്‌ലിം പുരുഷനും നിർബന്ധമായ ഒരു കർമ്മം ചെയ്യുന്നത് പോലെ പ്രാധാന്യമുള്ളതാണ്. പല്ലുകൾ തേച്ചു വൃത്തിയാക്കുക എന്നതും, നല്ല മണമുള്ള സുഗന്ധങ്ങളിൽ ഏതെങ്കിലും പുരട്ടുക എന്നതും ഇതു പോലെത്തന്നെ.