ഇബ്നു അബ്ബാസ് (رضي الله عنهما) പറയുന്നു: നബി (ﷺ) പറഞ്ഞിരിക്കുന്നു: "നിങ്ങളിലാരെങ്കിലും ഭക്ഷണം കഴിച്ചാൽ കൈ ഈമ്പുകയോ അല്ലെങ്കിൽ (ഭാര്യമാരേയോ മറ്റു പ്രിയപെട്ടവരെയോ പോലെ) മറ്റൊരാളെ കൊണ്ട് ഈമ്പിക്കുകയോ ചെയ്യാതെ അത് തുടച്ചുകളയരുത്." സ്വഹീഹ് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
explain-icon

വിശദീകരണം