ഫദാലതു ബ്നു ഉബൈദ്, സൽമാനുൽഫാരിസി, ഉഖ്ബതു ബ്നു ആമിർ അൽ ജുഹനീ (رضي الله عنهم) എന്നിവർ നബി ﷺ യിൽ നിന്ന് ഉദ്ദരിക്കുന്നു: "മരണപ്പെടുന്നവരുടെ ഓരോരുത്തരുടെയും പ്രവർത്തനങ്ങൾ അതോടെ അവസാനിക്കുന്നതാണ്. അല്ലാഹുവിൻ്റെ മാർഗത്തിൽ കാവൽ നിൽക്കുന്നയാളുടേതൊഴികെ. അത് അന്ത്യനാൾ വരെ വളർന്നുവലുതായിക്കൊണ്ടേയിരിക്കും. ഖബ്റിലെ പരീക്ഷണത്തിൽ നിന്നും അയാൾ രക്ഷപെടുകയും ചെയ്യും." സ്വഹീഹ് - തുർമുദി ഉദ്ധരിച്ചത് - അബൂദാവൂദ് ഉദ്ധരിച്ചത് - അഹ്മദ് ഉദ്ധരിച്ചത്
explain-icon

വിശദീകരണം

explain-icon

കൂടുതൽ