അബ്ദുല്ലാഹ് ഇബ്നു ഉമർ(റ) വിൽ നിന്നും, ഉമർ ഇബ്നുൽ ഖത്താബ്(റ) പറഞ്ഞിരിക്കുന്നു: ((അല്ലാഹുവിന്റെ ദൂതരേ, ഞങ്ങളിലൊരാൾ ജനാബത് കാരനായിരിക്കേ അവൻ ഉറങ്ങാമോ? അവിടുന്ന് പറഞ്ഞു:അതെ, നിങ്ങളിലൊരാൾ വുദു ചെയ്താൽ അവൻ ഉറങ്ങിക്കൊള്ളട്ടെ)). സ്വഹീഹ് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
explain-icon

വിശദീകരണം

explain-icon

കൂടുതൽ