അനസു ബ്നു മാലിക് (رضي الله عنه) പറയുന്നു: അല്ലാഹുവിൻ്റെ റസൂൽ (ﷺ) ഹജ്ജ് ചെയ്തത് ഒരു ഒട്ടകപ്പുറത്ത് യാത്ര ചെയ്തിട്ടാണ്. നബിയുടെ സാധങ്ങൾ വെക്കാനുള്ള ഒട്ടകവും അത് തന്നെയായിരുന്നു. സ്വഹീഹ് - ബുഖാരി ഉദ്ധരിച്ചത്
explain-icon

വിശദീകരണം

explain-icon

കൂടുതൽ