സാഇബ് ബ്നു യസീദ് (رضي الله عنهما) പറയുന്നു: "എനിക്ക് ഏഴു വയസുള്ളപ്പോൾ അല്ലാഹുവിൻ്റെ റസൂൽ (ﷺ) യുടെ കൂടെ 'വിടവാങ്ങൽ ഹജ്ജി'ൽ (എൻ്റെ കുടുംബം) എന്നെയും കൊണ്ട് ഹജ്ജ് ചെയ്തു." സ്വഹീഹ് - ബുഖാരി ഉദ്ധരിച്ചത്