അബ്ദുല്ലാഹിബ്നു മസ്ഊദ് (رضي الله عنه) നബി(ﷺ)യിൽ നിന്നുദ്ധരിക്കുന്നു: "ആരാണോ കരുതിക്കൂട്ടി കള്ളസത്യം ചെയ്യുകയും അത് മുഖേന ഒരു മുസ്ലിമിന്റെ ധനം അന്യായമായി തട്ടിയെടുക്കുകയും ചെയ്തത്, അങ്ങനെയുള്ളവൻ അല്ലാഹുവിനെ കണ്ടുമുട്ടും. അല്ലാഹു അവനോട് കോപിഷ്ഠനായിരിക്കും.(ഇതേ ആശയത്തിൽ) "അല്ലാഹുവിനോടുള്ള കരാറും തങ്ങളുടെ പ്രതിജ്ഞകളും വിറ്റ് തുച്ഛമായ വില പകരം വാങ്ങുന്നവർ..." എന്ന് തുടങ്ങുന്ന ഈ വചനം അവതരിക്കുകയും ചെയ്തു. സ്വഹീഹ് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
explain-icon

വിശദീകരണം

explain-icon

കൂടുതൽ