അബൂ അയ്യൂബ് അൽ അൻസാരി (رضي الله عنه) പറയുന്നു: അല്ലാഹുവിന്റെ റസൂൽ (ﷺ) പറഞ്ഞിരിക്കുന്നു: "അല്ലാഹുവിന്റെ മാർഗത്തിൽ, രാവിലെയോ വൈകുന്നേരമോ ഉള്ള ഒരു പുറപ്പെടൽ, സൂര്യൻ എന്തിന്റെയൊക്കെ മുകളിലാണോ ഉദിക്കുകയും അസ്തമിക്കുകയും ചെയ്തിട്ടുള്ളത്, അതിനേക്കാളെല്ലാം ഉത്തമമാകുന്നു. "അനസ് (رضي الله عنه) പറയുന്നു: അല്ലാഹുവിന്റെ റസൂൽ (ﷺ) പറഞ്ഞിരിക്കുന്നു: "അല്ലാഹുവിന്റെ മാർഗത്തിൽ രാവിലെയോ വൈകുന്നേരമോ ഉള്ള ഒരു പുറപ്പെടൽ, ഈ ലോകത്തേക്കാളും അതിലുള്ള സർവ്വതിനേക്കാളും ഉത്തമമാകുന്നു" സ്വഹീഹ് - മുസ്ലിം ഉദ്ധരിച്ചത് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
explain-icon

വിശദീകരണം

explain-icon

കൂടുതൽ