അബ്ദുല്ലാഹിബ്നു അബൂ ഔഫാ(റ) വിൽ നിന്നും, അദ്ദേഹം പറഞ്ഞു: <<ഞങ്ങൾ നബി(സ)യോടൊപ്പം ഏഴ് യുദ്ധങ്ങളിൽ പങ്കെടുത്തു, ഞങ്ങൾ വെട്ടുകിളിയെ ഭക്ഷിക്കാറുണ്ടായിരുന്നു സ്വഹീഹ് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്