അനസു ബ്നു മാലിക് (رضي الله عنه) പറയുന്നു: "മദ്യപിച്ച ഒരാളെ നബി (ﷺ) യുടെ അരികിലേക്ക് കൊണ്ടുവന്നു. അപ്പോൾ അവിടുന്ന് അയാൾക്ക് ഈത്തപ്പനത്തണ്ട് കൊണ്ട് നാൽപതോളം അടി ശിക്ഷയായി നടപ്പാക്കി." സ്വഹീഹ് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്