അബ്ദുല്ലാഹി ബ്നു ഉമർ (رضي اللهُ عنهما) പറയുന്നു: "മൂന്ന് ദിർഹം മൂല്യമുള്ള -മറ്റൊരു റിപ്പോർട്ടിൽ: വിലയുള്ള- ഒരു പരിച മോഷ്ടിച്ചതിന് നബി (ﷺ) ഒരാളുടെ കൈ വെട്ടുകയെന്ന ശിക്ഷ നടപ്പിലാകുകയുണ്ടായി." സ്വഹീഹ് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്